നീലാംബരി
Search This Blog
Saturday, 22 January 2022
നിറയെ സ്നേഹം
ജീ
വിതത്തിലെ ഏറ്റവും വിലപ്പെട്ട
രണ്ടുകാര്യങ്ങൾ
അറിവും സമയവും.
കൊഴിഞ്ഞുപോകുന്ന കാലത്തെ
ഇതിനേക്കാൾ നന്നായി ഓർമിപ്പിക്കതെങ്ങനെ!
സ്നേഹത്തെ
അക്ഷരമായും സമയമായും
മധുരമായും
അടയാളപ്പെടുത്തിയവരേ
ഒരു നൂറുനൂറായിരം
ഇഷ്ടം
1 comment:
aswu
25 January 2022 at 09:06
ഇഷ്ട്ടം😘
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ഉർവി - കളി,ചിരി, പ്രകൃതി
ഉർവിയിൽ രാത്രിമുഴുവനും മഴ പെയ്തുകൊണ്ടേയിരുന്നു. ടെൻറിലെ സഹമുറിയനായ അഷറഫ് ഇക്കയോട് കുറേ നേരം സംസാരിച്ചശേഷമായിരുന്നു ഉറങ്ങിയത്. സാധാരണഗതിയിൽ...
സമരം, സിഗരറ്റ്, സഖാവ് സീതാറാം....
സിപിഎമ്മിൽ ഒരുപക്ഷെ വിഎസ് - പിണറായി തർക്കവും വിഭാഗീയതയുമൊന്നുമുണ്ടായിരുന്നില്ല എങ്കിൽ മറ്റേതൊരു സിപിഎം പിബി അംഗത്തേയും പോലെ മാത്രമേ ഒരുപക്...
ഉർവി - തന്നിലേക്ക് ഒരു യാത്ര
ഓരോ യാത്രയും ഒരുതരത്തിൽ ഭാരം ഇറക്കി വെക്കലാണ്. നമ്മളെ തന്നെയുള്ള ഇറക്കിവെക്കൽ. നമ്മുടെ സമ്മർദ്ദങ്ങൾ, സങ്കടങ്ങൾ, ഉത്കണ്ഠകൾ, അങ്ങനെയങ്ങനെ എല്‍...
ഇഷ്ട്ടം😘
ReplyDelete