അക്ഷരങ്ങളുടെ ഹൃദയത്തെ തിരഞ്ഞിട്ടുണ്ടോ?
നമ്മുടെ നാഡിമിടിപ്പിൻറെ
അതേ വേഗവും
അതേ താളവും.
വേദനയും സന്തോഷവും
ഒളിച്ചുകളിക്കാറുണ്ടവിടെ.
മുറിവേറ്റും
മുറിവേൽപ്പിച്ചും
ഇഴമുറിയാതെ
രക്തമൊഴുക്കുന്ന ആ ഹൃദയത്തെ !
No comments:
Post a Comment