Sunday, 3 May 2020

RESPLENDENT


Emotions are resplendent in nature.
Bright as twilight, shady as dark moon !

ശബ്ദം
ഇല്ലയിമ മാത്രമല്ല
നിശ്ശബ്ദത.
വികാരങ്ങളുടെ
കൂട്ടിരിപ്പ്‌
കൂടിയാണ്.
ചിലപ്പോൾ
ഭയം,
മറ്റുചിലപ്പോൾ
ശാന്തത,
സന്തോഷം..
നിശ്ശബ്ദത
അത്ര നിസാരം
അല്ല,
മനോഹരവും !

(030520)

6 comments:

  1. ചില നിശബ്ദതകൾ
    മുറിവേൽപ്പിക്കുന്നതു കൂടിയാണ്..
    ആ നിശബ്ദത ചിലപ്പോൾ ഹൃദയത്തെ കീറിമുറിച്ചു വേദനയുടെ ആഴം കൂട്ടും...

    ReplyDelete
  2. Pakuthiyil murinju poya vakkukalkum, swapnangalkum pinnedangottulla kootirip nishabdhadhayanu..

    ReplyDelete
  3. പുറമെ നിശ്ശബ്ദം..... അകമേ ബഹളമയം .......അതല്ലേ നമ്മളോരോരുത്തരും... അകവും പുറവും ശാന്തമായ ഒരാവസ്ഥക്കു വേണ്ടിയുള്ള ഓട്ടത്തിലാണ് എല്ലാരും...

    ReplyDelete
    Replies
    1. അതെ.. എന്തിനെന്ന് അറിയാത്ത ഓട്ടം

      Delete