ചിലരുണ്ട്,
ഒരാളുടെ
ഹൃദയത്തിൽ
ജീവിക്കും മുമ്പേ
മരിച്ച് പോയവർ.
അല്ലെങ്കിൽ
മരിച്ചുവീണതറിയാതെ
ഇപ്പോഴും
ജീവിക്കുന്നുണ്ടെന്ന്
സ്വയം
തെറ്റിദ്ധരിപ്പിക്കപ്പെട്ടവർ.
ഒരുപക്ഷെ
അത്തരം
പരേതാത്മാക്കളാണ്
അധികവും,
എന്നെപ്പോലെ...!!!
Search This Blog
Subscribe to:
Post Comments (Atom)
-
ചില ഇടങ്ങളുണ്ട്. നമുക്ക് ഒറ്റക്ക് പോയാല് പോരെന്ന് ചിന്തിപ്പിക്കുന്നവ. അവിടത്തെ തിരക്കുകളില്, തിരക്കൊഴിഞ്ഞ പാര്ക്കിലെ ബെഞ്ചില്, ആകര്ഷകമാ...
-
യാത്രകള് എത്രചെയ്താലും മഴകാലത്തുള്ള യാത്ര, അതെന്നും മനസിനെ ഏറെ സാന്ത്വനപ്പെടുത്തുകയും ഒരുപോലെ നൊമ്പരപ്പെടുത്തുകയും ചെയ്യുന്ന ഒ...
-
തഞ്ചാവൂര് ക്ഷേത്രങ്ങളുടെ സ്വന്തം നഗരം ഒന്നര പതിറ്റാണ്ട് മനസ്സില് താലോലിച്ച സ്വപ്നം സാക്ഷാത്ക്കരിക്കലായിരുന്നു എനിക്ക് ഈ ക്ഷേത്രനഗരിയിലേ...
No comments:
Post a Comment