നീലാംബരി
Search This Blog
Friday, 4 February 2022
Farce !
"History will repeat itself. First as tragedy, then as farce"
- Karl Marx
'
ചരിത്രം ആദ്യം ദുരന്തമായും
പിന്നീട്
പ്രഹസനമായും ആവർത്തിക്കും'
അതുപോലെ,
ചിലപ്പോൾ പരാജയവും.
ആദ്യം വേദനയായി,
പിന്നീട് മണ്ടത്തരമായും
അത് ആവർത്തിക്കും !
എത്ര വേദനിച്ചാലും
തോൽക്കാൻ പിന്നെയും
നിന്നുകൊടുക്കുന്നു
എന്നതാണ് കൗതുകം !
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ഒരു മഴപെയ്തൊഴിയുമ്പോള്‍....
യാത്രകള്‍ എത്രചെയ്താലും മഴകാലത്തുള്ള യാത്ര, അതെന്നും മനസിനെ ഏറെ സാന്ത്വനപ്പെടുത്തുകയും ഒരുപോലെ നൊമ്പരപ്പെടുത്തുകയും ചെയ്യുന്ന ഒ...
തെരുവുറങ്ങാത്ത കൊല്‍ക്കത്തയിൽ (ഭാഗം- 1 )
ചില ഇടങ്ങളുണ്ട്. നമുക്ക് ഒറ്റക്ക് പോയാല്‍ പോരെന്ന് ചിന്തിപ്പിക്കുന്നവ. അവിടത്തെ തിരക്കുകളില്‍, തിരക്കൊഴിഞ്ഞ പാര്‍ക്കിലെ ബെഞ്ചില്‍, ആകര്ഷകമാ...
മാളിയേക്കലിലെ മറിയുമ്മയും ബിച്ചുമ്മയും
തലശ്ശേരിയിലെ മാളിയേക്കല്‍ തറവാട് മാളിയേക്കല്‍ തറവാട്, തലശ്ശേരിയുടെ ചരിത്രത്തിന്റെ ഭാഗമാണെന്ന് തന്നെ പറയാം. അത്രകകണ്ട് തലശ്ശേരിയുടെ...
No comments:
Post a Comment