ശൂന്യതയെന്നാൽ
ഇരുളല്ല,
നിർവികാരതയുമല്ല.
മരവിപ്പാണ്
ചിന്തയും
ചലനവും
വികാരവുമെല്ലാം
മരവിച്ചിരിക്കും.
മുന്നിലും
പിന്നിലും
വഴി
തെളിയാതെ
കാഴ്ച്ചപോലും
മറയ്ക്കുന്ന
മരവിപ്പ്.
Search This Blog
Subscribe to:
Post Comments (Atom)
-
മഹാഭാരതത്തിൽ പതിനെട്ട് അധ്യായങ്ങളുണ്ട്. ആ പതിനെട്ട് അധ്യായങ്ങളിലായി അരങ്ങേറുന്ന മിത്തുകൾ പരന്ന് കിടക്കുന്നത് അസംഖ്യം ഭൂപ്രദേശങ്ങളിലായാണ്. ക...
-
ബോബ് ഹണ്ടർ, അത്രയൊന്നും ഒരുപക്ഷെ നമ്മളിൽ പലർക്കും പരിചയമുള്ള പേരല്ല ഇത്. ബ്രിട്ടീഷ് കൊളംബിയയിലെ അയോകോ നിവാസി. കനേഡിയൻ മാധ്യമപ്രവർത്തകൻ. ...
-
മഹാഭാരതത്തിൽ പതിനെട്ട് അധ്യായങ്ങളുണ്ട്. ആ പതിനെട്ട് അധ്യായങ്ങളിലായി അരങ്ങേറുന്ന മിത്തുകൾ പരന്ന് കിടക്കുന്നത് അസംഖ്യം ഭൂപ്രദേശങ്ങളിലായാണ്. കഥ...
😘
ReplyDelete