നീലാംബരി
Search This Blog
Sunday, 6 February 2022
എൻറ്റെ പിഴ!
എൻറ്റെ പിഴ !
ഇപ്പോഴും
ഹ്രസ്വമെങ്കിലും
നീ സമ്മാനിച്ച
ഓർമകളിൽ,
പങ്കിട്ട
വിശേഷങ്ങളിൽ,
നീട്ടിയ
വിരൽതുമ്പിൽ
പറ്റിപിടിച്ച്
ജീവിച്ചത്,
ജീവിക്കുന്നത്
എൻറ്റെ പിഴ!
എൻറ്റെ മാത്രം
വലിയ പിഴ !!!
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ഒരു മഴപെയ്തൊഴിയുമ്പോള്‍....
യാത്രകള്‍ എത്രചെയ്താലും മഴകാലത്തുള്ള യാത്ര, അതെന്നും മനസിനെ ഏറെ സാന്ത്വനപ്പെടുത്തുകയും ഒരുപോലെ നൊമ്പരപ്പെടുത്തുകയും ചെയ്യുന്ന ഒ...
ചരിത്രമുറങ്ങുന്ന മണ്ഡോവി നദികരയിലെ കാഴ്ച്ചകള്‍
11-1-11 2011 ലെ രണ്ടാമത്തെ മാന്ത്രിക ദിനം മഡ്ഗാവിലെ റെയില്‍വേസ്റ്റേഷനില്‍ വന്നിറങ്ങുമ്പോള്‍ സമയം പുലര്‍ച്ചെ 4 മണി. കറുത്ത കരിമ്പടത്തിനുള്...
തെരുവുറങ്ങാത്ത കൊല്‍ക്കത്തയിൽ (ഭാഗം- 1 )
ചില ഇടങ്ങളുണ്ട്. നമുക്ക് ഒറ്റക്ക് പോയാല്‍ പോരെന്ന് ചിന്തിപ്പിക്കുന്നവ. അവിടത്തെ തിരക്കുകളില്‍, തിരക്കൊഴിഞ്ഞ പാര്‍ക്കിലെ ബെഞ്ചില്‍, ആകര്ഷകമാ...
No comments:
Post a Comment