Friday, 31 December 2021

ഒബിച്ച്വറികൾ  പറയുന്നത്

'ഉണ്ട് 'എന്നതിനേക്കാൾ 
 'ഉണ്ടായിരുന്നുവെന്ന്' 
 പറയുന്നതിനോടാണ് 
 പലർക്കും ഇഷ്ടം !!! 

 (201221)

No comments:

Post a Comment