നീലാംബരി
Search This Blog
Friday, 31 December 2021
കൊഴിഞ്ഞ ഇതളുകൾ
ഇതൾ
കൊഴിയുന്നത് പോലെയാണ്
ചിലർ
ബന്ധങ്ങളിൽ നിന്ന്
നിശബ്ദമായി
ഊർന്നിറങ്ങുന്നത്.
പലപ്പോഴും
പൂവുപോലും
അറിയില്ല.
പാതയോരത്ത്
എത്രയെത്ര ഇതളുകൾ!
(231221)
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ഭക്ഷണം സമാധാനത്തിന്, നോബല്‍ ഭക്ഷണത്തിന്
ലോകത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ദാരിദ്ര്യമാണ്. പട്ടിണിമൂലം മരണമടയുന്നവര്‍, പോഷകാഹാരം ലഭിക്കാതെ അസുഖങ്ങള്‍ ബാധിച്ച് മരിച്ച് ജീവിക്കുന്നവര്‍, ക...
നെക്സസ് വണ്‍
നെക്സസ് വണ്‍ അതാണ് സെര്‍ച്ച് എഞ്ചിന് ഭീമനായ ഗൂഗിള്‍ തങ്ങളുടെ ആദ്യ മൊബൈല്‍ ഫോണിന് നല്‍കിയിരിക്കുന്ന പേര് ഗൂഗിള്‍ ക്രോം എന്നപേരില്‍ ഓപ്പറേറ്...
മുഗളൻറെ തോട്ടങ്ങളും ചിനാറിൻറെ തണലും... (കശ്മീർ - പാർട്ട് 2)
ശ്രീനഗറിലെ കാഴ്ച്ചകളിലേക്കാണ് ആദ്യം. മുഗളൻറെ പൂന്തോട്ടങ്ങളും ദാൽ തടാകവും ഝലം നദിയും അതിരിടുന്ന ശ്രീനഗർ. വാർത്തകളിൽ ടൂറിസത്തേക്കാൾ തീവ്രവ...
No comments:
Post a Comment