Monday, 24 November 2014

നഷ്ടപ്രണയം...




" പറയാതെ പോയ
പ്രണയം
പറയാതെ പോയ
സത്യമാണ്
അത്
മരണം വരെ
വേട്ടയാടും
ജീവിതമാണ്
അതിന്റെ വില ..."

No comments:

Post a Comment