Tuesday, 30 May 2017

വിസ്മൃതി




എത്രവേഗത്തിലാണ്
നിങ്ങൾ ഒരാളെ
മറവിയുടെ
പടുകുഴിയിലേക്ക്
ചവിട്ടിതാഴ്ത്തുന്നത്....!!!

(290517)

1 comment:

  1. മറന്നേ പറ്റൂ .. ചിലതൊക്കെ

    ReplyDelete