നീലാംബരിക്കായി
ഞാന്‍ കുറിക്കുന്നവാക്കുകളും വിശേഷങ്ങളുമാണിത്
ഞാന്‍ കണ്ടകാഴ്ച്ചകള്‍
ഞാന്‍ അനുഭവിച്ചറിഞ്ഞ സത്യങഅങള്‍
വായിച്ചറിഞ്ഞ അക്ഷരക്കൂട്ടുകള്‍....
അങ്ങനെ എല്ലാം....എല്ലാം.....
ഞാനെന്‍റെ നീലാംമ്പരിയുമായി പങ്കുവെയ്ക്കുകയാണ്
നിങ്ങള്‍ ഒരുപക്ഷെ സംശയിക്കുന്നുണ്ടാകും
ആരാണീ നീലാംമ്പരിയെന്ന്
ശരിയല്ലേ...?
പറയാം
എന്‍റെ കൂട്ടുകാരി
കഴിഞ്ഞ കുറേ കാലങ്ങളായി
അവളെന്‍റെ നിഴലായി, നിനവായി, സ്വരമായി
എന്നെ പിന്തുടരുന്നു
അവള്‍ സുന്ദരിയാണോ വിരൂപിയാണോ എന്നൊന്നും എനിക്ക് നിശ്ച്ചയമില്ല
പക്ഷെ, ഒന്നറിയാം.
അവള്‍ നല്ലൊരു കൂട്ടുകാരിയാണെന്ന്
അവളുമായി ഞാന്‍ എന്‍റെ ചിന്തകള്‍
പങ്കിടാന്‍ ആഗ്രഹിക്കു്നുവെന്ന്....
Aliya kollam ,,,potoyum kollam
ReplyDelete