ഒരേ കാട്
ഒരേ ഇര
ഒരേ വേട്ടക്കാരൻ.
അമ്പേറ്റ്
ഹൃദയം തുളഞ്ഞത്
ഒരുതവണയല്ല,
ഒന്നിലേറെ തവണ.
എന്നിട്ടും,
വേട്ടമൃഗമിപ്പോഴും
വേട്ടക്കാരന് ചുറ്റും
ഓടിക്കൊണ്ടേയിരിക്കുന്നു.!!!
(സമർപ്പണം : വിശ്വാസത്തിൽ മുറിവേറ്റിട്ടും വിശ്വസിച്ചുകൊണ്ടേയിരിക്കുന്നവർക്ക് )
(170422)
Search This Blog
Subscribe to:
Post Comments (Atom)
-
യാത്രകള്‍ എത്രചെയ്താലും മഴകാലത്തുള്ള യാത്ര, അതെന്നും മനസിനെ ഏറെ സാന്ത്വനപ്പെടുത്തുകയും ഒരുപോലെ നൊമ്പരപ്പെടുത്തുകയും ചെയ്യുന്ന ഒ...
-
ചില ഇടങ്ങളുണ്ട്. നമുക്ക് ഒറ്റക്ക് പോയാല്‍ പോരെന്ന് ചിന്തിപ്പിക്കുന്നവ. അവിടത്തെ തിരക്കുകളില്‍, തിരക്കൊഴിഞ്ഞ പാര്‍ക്കിലെ ബെഞ്ചില്‍, ആകര്ഷകമാ...
-
തഞ്ചാവൂര്‍ ക്ഷേത്രങ്ങളുടെ സ്വന്തം നഗരം ഒന്നര പതിറ്റാണ്ട് മനസ്സില്‍ താലോലിച്ച സ്വപ്നം സാക്ഷാത്ക്കരിക്കലായിരുന്നു എനിക്ക് ഈ ക്ഷേത്രനഗരിയിലേ...
വിശ്വാസത്തിൽ മുറിവേറ്റിട്ടും വിശ്വസിച്ചുകൊണ്ടേയിരിക്കുന്നവർക്ക്... 😊
ReplyDelete