ഒരു രാത്രിയിൽ
നിങ്ങൾ സ്വപ്നങ്ങൾ
കണ്ടുറങ്ങവെ
ഞാൻ ആകാശത്തിലെ
നക്ഷത്രമാവും
വെട്ടിതിളങ്ങാതെ,
കത്തിയമരുന്ന
ഒരു കുള്ളൻ നക്ഷത്രം !!!
(300117)
നിങ്ങൾ സ്വപ്നങ്ങൾ
കണ്ടുറങ്ങവെ
ഞാൻ ആകാശത്തിലെ
നക്ഷത്രമാവും
വെട്ടിതിളങ്ങാതെ,
കത്തിയമരുന്ന
ഒരു കുള്ളൻ നക്ഷത്രം !!!
(300117)
No comments:
Post a Comment