നീയറിയുക,
എൻറ്റെ വഴികൾ
നിന്നിലാണ്
അവസാനിക്കുന്നത്
ഞാൻ
ലയിക്കുന്നത്
നിന്നിലാണ്
അത് ഉപ്പായാലും
പഞ്ചസാര ആയാലും
നിന്നിൽ
അലിഞ്ഞില്ലാതാകുന്നതാണ്
എൻറ്റെ ലോകം....
(310815)
എൻറ്റെ വഴികൾ
നിന്നിലാണ്
അവസാനിക്കുന്നത്
ഞാൻ
ലയിക്കുന്നത്
നിന്നിലാണ്
അത് ഉപ്പായാലും
പഞ്ചസാര ആയാലും
നിന്നിൽ
അലിഞ്ഞില്ലാതാകുന്നതാണ്
എൻറ്റെ ലോകം....
(310815)
No comments:
Post a Comment