" നമ്മള് " എന്നാല്‍
ബഹുവചനമാണ്
എന്റെ പ്രണയം നിന്റെയുമാണെന്ന്,
"നമ്മുടേതാണെന്ന് " ഞാനാദ്യം ധരിച്ചു.
അതങ്ങനെയല്ലെന്ന്
ഉള്‍ക്കിടിലത്തോടെ ഞാന്‍ തിരിച്ചറിഞ്ഞ
- തിരിച്ചറിയുന്ന-
ആ നിമിഷത്തിന്
ഞാനീ കുറിമാനം സമര്‍പ്പിക്കുന്നു.....
...................
കാലം വരച്ചതാണ്
നിന്റെ വെളുത്തചിത്രം
എന്റെ ഹൃദയഭിത്തിയില്‍.
ആ കാലം തന്നെ
ആ വരകളില്‍
കറുപ്പ് പൂശട്ടെ......
അത്രയും കാലം ഞാനിങ്ങനെ.....
................
Search This Blog
Subscribe to:
Post Comments (Atom)
-
യാത്രകള്‍ എത്രചെയ്താലും മഴകാലത്തുള്ള യാത്ര, അതെന്നും മനസിനെ ഏറെ സാന്ത്വനപ്പെടുത്തുകയും ഒരുപോലെ നൊമ്പരപ്പെടുത്തുകയും ചെയ്യുന്ന ഒ...
-
11-1-11 2011 ലെ രണ്ടാമത്തെ മാന്ത്രിക ദിനം മഡ്ഗാവിലെ റെയില്‍വേസ്റ്റേഷനില്‍ വന്നിറങ്ങുമ്പോള്‍ സമയം പുലര്‍ച്ചെ 4 മണി. കറുത്ത കരിമ്പടത്തിനുള്...
-
ചില ഇടങ്ങളുണ്ട്. നമുക്ക് ഒറ്റക്ക് പോയാല്‍ പോരെന്ന് ചിന്തിപ്പിക്കുന്നവ. അവിടത്തെ തിരക്കുകളില്‍, തിരക്കൊഴിഞ്ഞ പാര്‍ക്കിലെ ബെഞ്ചില്‍, ആകര്ഷകമാ...
egane?
ReplyDeletenannayiiiiiiiiiiiii............
ReplyDeleteFEELING CHANGE MEMORIES DONT...........
ReplyDeleteyears can diminish the volume of your feeling but memories always disturb you...
ReplyDelete