എന്നിലേക്ക്

എന്നിലേക്ക്,
എന്നുള്ളിലേക്ക്,
എൻറ്റെ
അസ്ഥികളുടെ
മറവിലേക്ക്
എനിക്ക്
ഒളിക്കണം
എന്നിട്ട്
ആരും കാണാതെ
കരയണം
കള്ളചിരി ചിരിച്ചും
നടിച്ചും
മടുത്തു
ഇനി
ആർത്തട്ടഹസിച്ച്
നടക്കണം
ഒരു
ദിനമെങ്കിലും...



(310117)

Comments