ഉറക്കം

ഉറക്കം വിരുന്നുപോയി
വിരുന്നുപോയ ഉറക്കം
സദ്യക്കഴിച്ച ആലസ്യത്തിൽ
അവിടെ കിടന്നുറങ്ങി
ഉറക്കത്തെയും കാത്ത്
അയാൾ ഉറങ്ങാതെ
ദിനരാത്രങ്ങളെണ്ണിയെണ്ണി...

(090117)

Comments